Sunday, 18 December 2016

അമ്മ യന്ത്രം            
 പൊക്കിൾ കൊടി കട്ട് ചെയ്ത് തിന്ന്                                             
അവൻ ഇപ്പോ അമ്മിഞ്ഞക്കുഴലിന് ചങ്ങലയിട്ടു                                  
 കാത്തു വെച്ച സ്വപ്നങ്ങൾക്ക്        
 വാർദ്ധക്യം പിടിച്ചപ്പോ                 
വീട്ടുതടങ്കലിൽ നിന്ന്                  
അവരെന്നെ പ്രതീക്ഷ യൂടെ       
മതിലിടിഞ്ഞ ചുറ്റുമതിലിനുള്ളിലേക്ക്                                      
 മാറ്റി പാർപ്പിച്ചു                               
ഉള്ളിലെ മരുഭൂവിലെപ്പോഴും പൊടി കാറ്റാണ്                            
ഏകാന്തമായ ഓർമപ്പാടുകൾ   
തിന്ന് നെഞ്ചിറക്കുമ്പോൾ       
 കാലമേ... കാത്തോളണേ...      
 ഇവിടെ പയം പുരാണങ്ങളുടെ   
ചവറുതിണ്ണകളിൽ                      
 ഒരു അമ്മയന്ത്രമുണ്ട്                  
 താളംതെറ്റി തൊണ്ടയിടറി               
 ഓർമ്മകൾ പൊടി പിടിച്ച്...

Thursday, 22 September 2016

നംമ്പ് റൂദെന്ന അധർമ്മഭൂതത്തിന്റെ ബിംമ്പ കോലങ്ങൾക്ക് മുമ്പിൽ ദിവ്യമായ അനുഭൂതിക്ക് വേണ്ടി ത്യാഗനിർഭരമായ ഇബ്റാഹീമി ചരിത്രത്തെയും ഇസ്മാഈലി ചരിത്രത്തെയും വീണ്ടും കാലത്തിന്റെ ചുമരിൽ ഹാജരാകുകയാണ് ഈ ബലി പെരുന്നാൾ...... എല്ലാ വിശ്വസികൾക്കും സേന ഹോഷ്മളമായ ബലി പെരുന്നാൾ ആശംസകൾ

ബാബരിയുടെ ശവക്കല്ലറയിൽ നിന്ന്                 

    ................:.... ..........................................
ആത്മാവിന്റെ തലയോട്ടി പൊളിച്ച്                                       
തീ നാളങ്ങൾ തുളഞ്ഞ് കയറി   
 വെളിച്ചത്തിന്റെ മേനി തുരന്ന്  
 ഇരുട്ട് പരന്ന് പിടിച്ചു.                
എന്നിട്ടും അവരെന്റെ മേനി       
 കുത്തി തുളച്ചു.                             
കാരാഗ്രഹങ്ങളിൽ തളച്ചിടാത്ത                               
  സ്വപ്നങ്ങളുടെ വിയർത്ത         
 മേനിയിൽ കാട്ടാളന്മാർ             
  പാഞ്ഞടുത്ത രാത്രിയിൽ          
 മതേതരത്വം കസവിൽ പൊതിഞ്ഞ് കുഴിച്ചുമൂടി             
 ഇപ്പോയും പ്രേതങ്ങൾ             
 പാർക്കുന്ന ഇരുൾ ക്കോട്ടയിൽ                              
 താമര വിരിയാറുണ്ടെ ത്രെ     

  (അസ്ഹർ'    പട്ടർകടവ്)

  1. പെണ്മ


 പുകക്കുഴലിന്റെ മോന്തായത്തിൽ                   
 അവൾ പുകച്ച് പൊന്തി                                    
 ഓടക്കുഴലിന്റെ ഉൾക്കാഴ്ച്ചകളിലേക്ക്           
  വേതനകൾ ഊതുമ്പോൾ                              
  ഉള്ളടുപ്പിലെ നെരിപ്പോട്                                 
 കനലായ് കത്തുകയായിരുന്നു.                     
  ജീവിതത്തിന്റെ വെള്ളത്ത മേനി                      
  എണ്ണ തേച്ച് കഴുകുമ്പോയും                               
  അവൾ കിനാവുകൾക്ക് മടിയിലിരുത്തി       
 അമ്മിഞ്ഞ കൊടുത്തു.                                   
  പ്രതീക്ഷകളുടെ അലക്കല്ലിൽ                     
   ഹൃദയങ്ങൾ പതപ്പിച്ച്                                      
  ഒറ്റക്ക് ആങ്ങിയോങ്ങി തല്ലുമ്പോൾ               
  ഏകാന്തമായ സീൽക്കാരം                            
  എരിയുന്ന മേനിയിൽ                                       
 കെട്ടി വരിഞ്ഞു പിഴിഞ്ഞു                               
  വിധിയുടെ അയലിൽ തോർത്തിയിട്ടു.          
  സ്വയാശ്വാസത്തിന്റെ രണ്ടിറ്റ് തുള്ളി              
  തെളിമയായി മൗനമായി വാ തുറന്നു.   


അങ്ങനെ ഇന്ത്യ ൻ ജനായത്ത്വം ഒരിക്കൽ കൂടി തൂക്കിേലറ്റപ്പെട്ടു... നീതി നിഷേധിക്കപ്പെടുമ്പോൾ തീ പ്രവ) ദം ജനിക്കുന്നു.. അത് മുസ് ലിം മെല്ല..െഹന്ദവ നല്ല... ക്രത്യേന ല്ല.. അത അക്രമിക്കപ്പെടുന്നവന്റെ പ്രതികരണമാണ്..
വർഗീയത എന്നാൽ അത് മുസ്ലിമും അറബി ഭാഷയും ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകുന്നത് മുസ്ലിംങ്ങൾ വർഗീയ വാദികൾ ആയത് കൊണ്ടല്ല.... മാണിച്ചായാ... ബജറ്റവതരിപിച്ചാൽ മണിയുടക്കും എന്ന് പ്രതിപക്ഷ ആക്രോഷിച്ചപ്പോ കാത്ത കാവൽ് നിന്നവർ ഒരു സർവ ക ലാ ശാല ചോദിച്ച പ്പേ.... വർഗീയതയുടെ മണിയടിച്ചവർ... എബ്റാച്ചോ... ഒന്ന് ചോദിച്ചോട്ടെ.. നീയല്ലേ വർഗീയ വിഷം തുപിയത്......
എന്റെ ഗോമാതാവേ...... നീയറിഞ്ഞില്ലേ.... അയ്യോ അവിട്ടന്ന് ഒന്ന് അമറിയാൽ ഭാരതത്തിൽ നിന്ന് മതേതരത്തം ചുട്ടെരിക്കപ്പെടും......... തലയിൽ ചാണകമഴുകിയ തലയ്യ മായ കുറച്ച് പോത്താമ്പികൾ നടക്ണ് ണ്ടേ.....കാത്തോളണേ ഭാരതത്തെ..... അവിടത്തെ ചാ ണക നാനാത്വം കൊണ്ടെകിലും അനുഗ്രഹിച്ചാലും........ മ്രേേമ
ശാന്തി വസന്തത്തിന് കാതോർത്തിരുന്ന അറേബ്യൻ സൈകത ഭൂവിൽ അവിവേകത്തിന്റെ പൊടിക്കാറ്റും അജ്ഞതയുടെ തീപ്പടർച്ചയും മാത്രം കണ്ട് വളർന്ന, രക്തത്തിൽ മുക്കിയ വികാരത്തിൽ കൊത്തി നിർമിച്ച കാട്ടാള യുഗം വെളിച്ചമായി വന്ന കാലം.....
വീണ്ടുവിചാരത്തിന്റെ തണുത്ത കാറ്റും വിവേക നിലാവുകളും പെയ്തിറങ്ങിയ പ്പോൾ ഹൃദയ സമുദ്ര സമതലങ്ങളിൽ സ് നേഹ നൗകകളൊഴുകീ....
മദീനയുടെ മാതക മേനിയും നബിയുടെ നഭസ്സും അവിടത്തോട്‌ രക്ഷാഭിവാദ്യങ്ങൾ മൊഴിഞ്ഞൂ...... .الصلاة والسلام عليك يا رسولالله
മോദിജീ....അങ്ങനെ സോമലിയക്കാരായപ്പോ ഒരു സുഖം.വർഗീയതയുടെ മാംസംതീനികൾ വട്ടമിട്ട് പറക്കാത്ത നാട്ടിൽ പട്ടിണി കിടന്നാലെന്താ......മനുഷ്യനെ തിന്ന് വയർ നിറക്കുന്ന നരഭോജികൾ ഇനി ഓരിയിടാതിരുന്നാൽ മതി.....പ്ലീസ്സ് മോദീ.....ഇത് മനുഷ്യർ ജീവിക്ക്ണ നാടാ....ഗർഭസ്ഥ ശിശുക്കൾ തൃശൂലങ്ങൾക്ക് ഇരയാവാത്ത സോമാലിയ..ഭാരതത്തിലെ ശവംതീനികൾ പാർക്കുന്ന താമര ഇതളുകൾ വിരിയാത്ത നാട്....
മതേതരമായ രാജ്യത്തിന്റെ ജനായത്ത കോവിലകത്തിൽ കാവി വത്കൃത തെരുവ് പട്ടികൾ കൂട്ടമായി ട്ട ഓരിയിടു ബോൾ വർഗീയമായ അജണ്ടകൾക്കെതിരെ ആദർശത്തിന്റെ േളാഹ ധരിച്ച പ്രതിരോധത്തിന്റെ ശിരോവസ്ത്ര മണിഞ്ഞ് അണിനിരക്കൂ... ഇത് ഭാരത മാ ണ്.. ഇവിടെ ബാങ്കൊലി ഉയരണം.. ഓശാന പാടണം.. ഓം ശാന്തി പൊന്തണം..