Thursday, 22 September 2016

ശാന്തി വസന്തത്തിന് കാതോർത്തിരുന്ന അറേബ്യൻ സൈകത ഭൂവിൽ അവിവേകത്തിന്റെ പൊടിക്കാറ്റും അജ്ഞതയുടെ തീപ്പടർച്ചയും മാത്രം കണ്ട് വളർന്ന, രക്തത്തിൽ മുക്കിയ വികാരത്തിൽ കൊത്തി നിർമിച്ച കാട്ടാള യുഗം വെളിച്ചമായി വന്ന കാലം.....
വീണ്ടുവിചാരത്തിന്റെ തണുത്ത കാറ്റും വിവേക നിലാവുകളും പെയ്തിറങ്ങിയ പ്പോൾ ഹൃദയ സമുദ്ര സമതലങ്ങളിൽ സ് നേഹ നൗകകളൊഴുകീ....
മദീനയുടെ മാതക മേനിയും നബിയുടെ നഭസ്സും അവിടത്തോട്‌ രക്ഷാഭിവാദ്യങ്ങൾ മൊഴിഞ്ഞൂ...... .الصلاة والسلام عليك يا رسولالله

No comments:

Post a Comment