അക്ഷരത്തുമ്പി

Monday, 24 December 2018

വൃദ്ധസദനം പേടിയാകുന്നേ ആ പിശാചിന്റെ പള്ളിക്കൂടം കേൾക്കാൻ കാലം ഇരുട്ടിന്റെ നിഴലിനൊപ്പം ഈ നേരം അമ്മമാരുടെ ഹൃദയമിടിപ്പുകൾ പറയുന്നു എന്റെ അന്തരങ്ങളിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി എന്റെ അന്തരത്തിൽ ഇനി ഒരു കൊടുങ്കാറ്റിന്റെ സാധ്യത മനസ്സിന്റെ അരുവികളിൽ ഇപ്പോൾ ചളി കലർന്ന മിഴിനീർ ദൈവമേ... ദൈവമേ... ആ നാമമെന്നോടടുക്കാതിരിക്കാൻ ദൈവമേ... എന്നെ വെളിച്ച പുഷ്പത്തിൽ ഇതളാക്കണേ... എന്റെ ഇരു കൈകളും നിന്നെ തേടി വരുന്നു ... സിദ്ധീഖ് ടി.പി ( പട്ടർക്കുളം) ദാറുൽ ഇർഫാൻ ഇസ്ലാമിക് അക്കാദമി


Posted by Azhar Patterkadav at 23:31 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

അക്ഷരത്തുമ്പി

Azhar Patterkadav
View my complete profile

Blog Archive

  • ►  2016 (13)
    • ►  September (12)
    • ►  December (1)
  • ►  2017 (2)
    • ►  August (2)
  • ▼  2018 (1)
    • ▼  December (1)
      • വൃദ്ധസദനം പേടിയാകുന്നേ ആ പിശാചിന്റെ പള്ളിക്കൂടം കേ...
  • ►  2019 (1)
    • ►  October (1)
  • ►  2020 (4)
    • ►  February (1)
    • ►  April (3)
Copy Right Reserved. Travel theme. Powered by Blogger.