ചൂട്
ഈ അന്തരീക്ഷമാകെ എൻ
രുചി കലർന്നിട്ടുണ്ട് ... പ്രകൃ
യാം സാഗരത്തിൽ ചൂടെന്ന
കപ്പൽ നങ്കൂരമിട്ടിട്ടുണ്ടേ ...ഉലക ഗമനതചിരടു
വലിക്കുന്ന രാഷ്ട്രീയ ജീവികളുടെ
ഹൃദയാന്തരങ്ങളിലുമെന്നെ
കടിഞ്ഞാണിട്ടിട്ടുണ്ടേ ...
ലോകത്തിൻ രക്ഷാ വൽക്കരണത്തി
നു ചോര നീരാക്കുന്ന സജ്ജനങ്ങളുടെ
ഹൃദയത്തിലും ഏതോരു ചുടു കാറ്റിൻ
ഫലമെന്നോണം മണൽതരികളവിടെ
വിതറീട്ടുണ്ടേ ...
സൈകതപൂവിലടിക്കുന്നോരോ ചുടു
കാറ്റിൻ ഫലമെന്നോണം
ലോക രക്ഷഗമനത്തിനൂർജ്ജം കുറയുന്നോ ...
മുഹമ്മദ് ആദിൽ .ടി ക്കെ പന്തല്ലൂർ
ദാറുൽ ഇർഫാൻ പാണ്ടിക്കാട്
ഈ അന്തരീക്ഷമാകെ എൻ
രുചി കലർന്നിട്ടുണ്ട് ... പ്രകൃ
യാം സാഗരത്തിൽ ചൂടെന്ന
കപ്പൽ നങ്കൂരമിട്ടിട്ടുണ്ടേ ...ഉലക ഗമനതചിരടു
വലിക്കുന്ന രാഷ്ട്രീയ ജീവികളുടെ
ഹൃദയാന്തരങ്ങളിലുമെന്നെ
കടിഞ്ഞാണിട്ടിട്ടുണ്ടേ ...
ലോകത്തിൻ രക്ഷാ വൽക്കരണത്തി
നു ചോര നീരാക്കുന്ന സജ്ജനങ്ങളുടെ
ഹൃദയത്തിലും ഏതോരു ചുടു കാറ്റിൻ
ഫലമെന്നോണം മണൽതരികളവിടെ
വിതറീട്ടുണ്ടേ ...
സൈകതപൂവിലടിക്കുന്നോരോ ചുടു
കാറ്റിൻ ഫലമെന്നോണം
ലോക രക്ഷഗമനത്തിനൂർജ്ജം കുറയുന്നോ ...
മുഹമ്മദ് ആദിൽ .ടി ക്കെ പന്തല്ലൂർ
ദാറുൽ ഇർഫാൻ പാണ്ടിക്കാട്
വൃദ്ധസദനം പേടിയാകുന്നേ ആ പിശാചിന്റെ പള്ളിക്കൂടം കേൾക്കാൻ
ReplyDeleteകാലം ഇരുട്ടിന്റെ നിഴലിനൊപ്പം
ഈ നേരം അമ്മമാരുടെ
ഹൃദയമിടിപ്പുകൾ പറയുന്നു
എന്റെ അന്തരങ്ങളിൽ
കാർമേഘങ്ങൾ ഉരുണ്ടുകൂടി
എന്റെ അന്തരത്തിൽ ഇനി
ഒരു കൊടുങ്കാറ്റിന്റെ സാധ്യത
മനസ്സിന്റെ അരുവികളിൽ
ഇപ്പോൾ ചളി കലർന്ന
മിഴിനീർ
ദൈവമേ... ദൈവമേ...
ആ നാമമെന്നോടടുക്കാതിരിക്കാൻ
ദൈവമേ...
എന്നെ വെളിച്ച പുഷ്പത്തിൽ
ഇതളാക്കണേ...
എന്റെ ഇരു കൈകളും
നിന്നെ തേടി വരുന്നു ...
സിദ്ധീഖ് ടി.പി ( പട്ടർക്കുളം)
ദാറുൽ ഇർഫാൻ ഇസ്ലാമിക് അക്കാദമി