ചൂട്
ഈ അന്തരീക്ഷമാകെ എൻ
രുചി കലർന്നിട്ടുണ്ട് ... പ്രകൃ
യാം സാഗരത്തിൽ ചൂടെന്ന
കപ്പൽ നങ്കൂരമിട്ടിട്ടുണ്ടേ ...ഉലക ഗമനതചിരടു
വലിക്കുന്ന രാഷ്ട്രീയ ജീവികളുടെ
ഹൃദയാന്തരങ്ങളിലുമെന്നെ
കടിഞ്ഞാണിട്ടിട്ടുണ്ടേ ...
ലോകത്തിൻ രക്ഷാ വൽക്കരണത്തി
നു ചോര നീരാക്കുന്ന സജ്ജനങ്ങളുടെ
ഹൃദയത്തിലും ഏതോരു ചുടു കാറ്റിൻ
ഫലമെന്നോണം മണൽതരികളവിടെ
വിതറീട്ടുണ്ടേ ...
സൈകതപൂവിലടിക്കുന്നോരോ ചുടു
കാറ്റിൻ ഫലമെന്നോണം
ലോക രക്ഷഗമനത്തിനൂർജ്ജം കുറയുന്നോ ...
(മുഹമ്മദ് ആദിൽ .ടി ക്കെ പന്തല്ലൂർ
ദാറുൽ ഇർഫാൻ പാണ്ടിക്കാട്)

No comments:
Post a Comment